കോട്ടയം വാഴൂർ പുളിക്കൽകവലക്ക് സമീപം വീട്ടമ്മ വൈദ്യുതാഘാതം എറ്റ് മരിച്ചു


വാഴൂർ  പുളിക്കൽ കവല ഭാഗത്ത് ഇലക്ട്രിക്ക്  ഷോക്ക് ഏറ്റ്  വീട്ടമ്മക്ക് ദാരുണാന്ത്യം , കാപ്പുകാട് വഴിക്ക് കുന്നേൽ വാവ എന്നറിയപ്പെടുന്ന
കുന്നേൽ എലിയാസ് പീറ്റർ ന്റെ ഭാര്യ മിനിയാണ് (49 ) ആണ്  മരണപ്പെട്ടത്
വീട്ടിലെ അക്വോറിയം  വൃത്തി ആക്കുന്നതിന് ഇടയിൽ ആണ്  വൈദ്യതി ആഘാതം ഏറ്റത്  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല
Previous Post Next Post