ജൂൺ 21 മുതൽ ഇവിടെ അടി നടക്കും ! വൈറലായി കാഞ്ഞിരപ്പള്ളിയിലെ ലോട്ടറി കടയുടെ ഉത്ഘാടന ബാനർ

✍🏻 ജോവാൻ മധുമല 

കോട്ടയം : ജൂൺ 21 മുതൽ ഇവിടെ അടി നടക്കും ! വൈറലായി കാഞ്ഞിരപ്പള്ളിയിലെ ലോട്ടറി കടയുടെ ഉത്ഘാടന ബാനർ
കാഞ്ഞിരപ്പള്ളിൽ പുതിയതായി ആരംഭിക്കുന്ന കാവേരി ലോട്ടറി കടയുടെ ഉത്ഘാടന ബാനർ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങിൽ പ്രചരിക്കുന്നത് ബാനറിലെ വാചകം ഇങ്ങനെ " ജൂൺ 21 മുതൽ ഇവിടെ അടി നടക്കും "
ലോട്ടറി അടിയാണ് നടക്കുക എന്തായാലും വ്യത്യസ്തമായ ഈ ബാനർ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു
കാഞ്ഞിരപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്നും തമ്പലക്കാട്ട് റൂട്ടിലുള്ള വഴിയടെ സമീപം ആണ് ഈ കട ആരംഭിക്കുന്നത് 
أحدث أقدم