പാമ്പാടി : കുന്നേൽ പാസ്റ്റർ കെ.ജെ ജോസഫിന്റെ ഭാര്യ ഓമന ജോസഫ് (63) നിര്യാതയായി. ഭൗതികശരീരം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാമ്പാടി റിവൈവൽ ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പ് ചർച്ചിന്റെ കാനത്തുള്ള സെമിത്തേരിയിൽ.പരേത കുറിച്ചി തെങ്ങനോടിയിൽ കുടുംബാംഗമാണ് മക്കൾ : ജെയ്സൺ , ജിൻസി , മരുമകൾ : ഫേബ ( എസ്. എച്ച് മെഡിക്കൽ സെൻറർ ഹോസ്പിറ്റൽ കോട്ടയം)*
പാമ്പാടി കുന്നേൽ പാസ്റ്റർ കെ.ജെ ജോസഫിന്റെ ഭാര്യ ഓമന ജോസഫ് (63) നിര്യാതയായി
ജോവാൻ മധുമല
0
Tags
Pampady News