പാമ്പാടി ആലാംപള്ളി ചിറവാലിൽ സി.എം.ജോർജ് (പപ്പ) 87 അന്തരിച്ചു.



പാമ്പാടി • ആലാംപള്ളി ചിറവാലിൽ സി.എം.ജോർജ് (പപ്പ)  87 അന്തരിച്ചു. സംസ്കാരം 11 / 6 / 2023 ഞായർ - സെൻ്റ് ജോൺസ് ഓർത്തഡോക്സ്  ചെറിയപള്ളി  ചെവിക്കുന്ന് ഭാര്യ   ചിന്നമ്മ ജോർജ് കുമ്പനാട് പുല്ലുകാലായിൽ കുടുംബാംഗം 
മക്കൾ സാലി ജോൺ ( കോഴിക്കോട് ) ,മേഴ്സി ( കോന്നി ) ,സാബു ( ഹൈറേഞ്ച് മെഡിക്കൽസ് - ഏലപ്പാറ ) ,സജി ( ആൽഫ റെമഡീസ് പാമ്പാടി ,മരുമക്കൾ ,CM ജോൺ ,ജോയിക്കുട്ടി ,ജോളി ,ജിജി
Previous Post Next Post