നിര്യാതനായി: പാമ്പാടി പകലോമറ്റത്തിലായ ആലാമ്പള്ളിൽ എ.കെ. ഏബ്രഹാം (87) ( അവറാച്ചൻ ) നിര്യാതനായി, ഭാര്യ സൂസമ്മ ഏബ്രഹാം , മണർകാട് ഇലഞ്ഞിത്തറ കുടുംബാംഗമാണ് , മകൻ: ജൂലിയസ് ഏബ്രഹാം ( മിഡാസ് , കോട്ടയം) മരുമകൾ: സ്മിത കെ. ഏബ്രഹാം ( ഗവ: താലൂക്ക് ആശുപത്രി, പാമ്പാടി) സംസ്ക്കാരം: 21/6/2023 (ബുധൻ) ഉച്ചയ്ക്ക് 2 മണിക്ക് വസതിയിലെ ശ്രുശ്രൂഷക്ക് ശേഷം പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ( 9495706371)