പാമ്പാടി :ചാണകപ്പാറക്കൽ സി പി പത്രോസ് ഭാര്യ അന്നമ്മ പത്രോസ് ( 92) അന്തരിച്ചു . മക്കൾ ജോയി സി പി, രാജു സി പി സാബു സി പി.
ഭൗതികശരീരം നാളെ ( 30 / 6 / 2023 ) രാവിലെ 08:00 ന് ഭവനത്തിൽ കൊണ്ടുവരും, സംസ്കാരം 02:00 Pm ന് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്രീഡ്രലിൽ