HomeInternational news ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം സിംഗപ്പൂരിൽ നടന്നു Guruji June 25, 2023 0 സിംഗപ്പൂർ: ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം വിവേകാനന്ദ സേവാ സംഘവും യുഹ്വാ കമ്മ്യുണിറ്റി ക്ലബ്ബും ചേർന്നു നടത്തി. പരിപാടിയിൽ വ്യാസ യോഗയുടെ സഹകരണവും ഉണ്ടായിരുന്നു. യോഗയോടൊപ്പം വിവിധപരിപാടികളും ഉണ്ടായിരുന്നു.