ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം സിംഗപ്പൂരിൽ നടന്നു



 സിംഗപ്പൂർ: ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം വിവേകാനന്ദ സേവാ സംഘവും യുഹ്വാ കമ്മ്യുണിറ്റി ക്ലബ്ബും ചേർന്നു നടത്തി.



 പരിപാടിയിൽ വ്യാസ യോഗയുടെ സഹകരണവും ഉണ്ടായിരുന്നു.

 യോഗയോടൊപ്പം വിവിധപരിപാടികളും ഉണ്ടായിരുന്നു.


أحدث أقدم