കെ വി തോമസ് (കുഞ്ഞ്) അന്തരിച്ചു




മീനടം
: വടശേരിയിലായ കരിമ്പിൽ കെ വി തോമസ് (കുഞ്ഞ് - 90) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. 

ഏഴ് പതിറ്റാണ്ടായി സെൻ്റ് ജോൺസ് പള്ളി സൺഡേ സ്കൂൾ അധ്യാപകൻ ആയിരുന്നു.
ഭാര്യ: പരേതയായ അന്നമ്മ. 
മക്കൾ: വർഗീസ് കെ തോമസ്, ലൈല മാത്യു, പരേതനായ മാണി തോമസ്, സൂസൻ ബിജോ.
Previous Post Next Post