പാമ്പാടി മാർക്കറ്റ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം കർമ്മം നടന്നു




കോട്ടയം : പാമ്പാടി മാർക്കറ്റ് ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ്  ലൈറ്റിന്റെ ഉദ്ഘാടനം  വ്യാഴാഴ്ച 6.00 pm - ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഡാലി റോയിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി രാധ വി നായർ നിർവ്വഹിച്ചു  
പഞ്ചായത്ത് ജനപ്രതിനിധികളായ അനീഷ് ഗ്രാമറ്റം. ഉഷാകുമാരി . അച്ചാമ്മ തോമസ്, സെബാസ്റ്റൻ ജോസഫ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി പി. മാത്യു, ജനറൽ സെക്രട്ടറി കുര്യൻ സഖറിയ, കോൺഗ്രസ്മണ്ഡലം പ്രസിഡന്റ് ഗോപകുമാർ , INTUC സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു, സിജു. K ഐസക്ക്  തുടങ്ങിയ പ്രമുഖ വ്യക്തികൾ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.




أحدث أقدم