കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച ശേഷം ആശുപത്രിയിൽ നിന്നും രക്ഷപെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി



കോട്ടയം :  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച ശേഷം ആശുപത്രിയിൽ നിന്നും   രക്ഷപെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി 42 വയസ്സ് ഉള്ള ബിനു ആണ് ഡോക്ടറെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടത് പത്തനംതിട്ട സീതത്തോട് സ്വദേശിയാണ് പ്രതി പ്രതിയെ കണ്ടാൽ ഉടൻ തന്നെ തൊട്ട് അടുത്തുള്ള പോലീസിൽ അറിയിക്കുക posting Time - 7: 30 PM 
Date - 18 / 6 / 2023
أحدث أقدم