തോട്ടയ്ക്കാട് കവലയിൽ വൻ തീപിടുത്തം; ​ഗ്യാസ്കുറ്റി കയറ്റിവന്ന ടാങ്കർ ലോറി നിന്നു കത്തി; പ്രദേശമാകെ പുകയിൽ മുങ്ങി; കോട്ടയം കറുകച്ചാൽ റോഡിൽ വൻ ​ഗതാ​ഗതക്കുരുക്ക്:


കോട്ടയം: തോട്ടയ്ക്കാട് കവലയിൽ വൻ തീപിടുത്തം. ​ഗ്യാസ്കുറ്റി കയറ്റിവന്ന ടാങ്കർ ലോറി നിന്നു കത്തുകയായിരുന്നു. ഇന്നു രാവിലെ 11.30തോടെയാണ് ലോറിക്ക് തീപിടിച്ചത്.
പ്രദേശമാകെ പുകയിൽ മുങ്ങി. കോട്ടയം കറുകച്ചാൽ റോഡിൽ വൻ ​ഗതാ​ഗതക്കുരുക്കാണ്.
കോട്ടയം, പാമ്പാടി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചുകൊണ്ടിരിക്കുന്നു.
أحدث أقدم