നിർത്തിയിട്ടിരിന്ന ലോറിയിൽ നിന്ന് പുക ഉയർന്നു… പരിഭ്രാന്തി പരത്തി

അമ്പലപ്പുഴ: സിഗ്നലിൽ നിർത്തിയിട്ടിരിന്ന ലോറിയിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. അമ്പലപ്പുഴ കച്ചേരിമുക്കിൽ അഞ്ച് മണിയോടെയായിരുന്ന സംഭവം .കൊല്ലത്ത് നിന്നും പാലക്കാട്ടേയ്ക്ക് സോപ്പ് കയറ്റി വന്ന മിനി ലോറിയുടെ സീസൽ ടാങ്കിന് സമീപത്ത് നിന്നാണ് പുക ഉയർന്നത്. സമിപത്തെ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
أحدث أقدم