കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരേ പീഡനശ്രമം ,,ലൈംഗികാവയവം പുറത്തെടുത്ത് പെൺകുട്ടിയുടെ ശരീരത്തിൽ മുട്ടിച്ചായിരുന്നു പീഡന ശ്രമം. പിടിയിലായത് തിരുവല്ല സ്വദേശി
ജോവാൻ മധുമല 0
ചടയമംഗലം : കെഎസ്ആര്‍ടിസി ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. തിരുവല്ല സ്വദേശിയായ സാബു (49) ആണ് പിടിയിലായത്. ലൈംഗികാവയവം പുറത്തെടുത്ത് പെൺകുട്ടിയുടെ ശരീരത്തിൽ മുട്ടിച്ചായിരുന്നു പീഡന ശ്രമം. കൊല്ലം ചടയമംഗലത്ത് ഇന്ന് വൈകുന്നേരം ആറര മണിയോടെയാണ് സംഭവം.