സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് എ.ബി.വി.പി ആഹ്വാനം ചെയ്തു.


സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് എ.ബി.വി.പി ആഹ്വാനം ചെയ്തു. കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എ.ബി.വി.പി നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് എ.ബി.വി.പി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post