✒️ ദീപക്ക് ടോംസ്
കോട്ടയം :നിയന്ത്രണം വിട്ട ബസ്സ് മതിലിൽ ഇടിച്ചു പുതുപ്പള്ളി റബ്ബർ ബോർഡിന് സമീപമാണ് അപകടം ഉണ്ടായത് കളത്തിപ്പടിക്ക് സമീപം താന്നിക്കൽ പടിയിൽ കലുങ്ക് പണി നടക്കുന്നതിനാൽ
റോഡ് ബ്ളോക്ക് ചെയ്ത് വാഹനങ്ങൾ വഴി തിരിച്ചാണ് വിടുന്നത് റബ്ബർ ബോർഡ് കളത്തിപ്പടി റൂട്ടിൽ ആണ് അപകടം ഉണ്ടായത് ഐഡിയൽ ടയേഴ്സ് ഉടമയുടെ വീടിൻ്റെ മതിലിൽ ആണ് ബസ്സ് ഇടിച്ചത്
അപകടത്തിൽ ആർക്കും പരുക്കില്ല ഈരാറ്റുപേട്ട കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഗുരുദേവ ബസ്സാണ് അപകടത്തിൽപെട്ടത്