കണ്ണൂർ സ്വദേശിയായ ശ്രീകുമാർ സിങ്കപ്പൂരിൽ അന്തരിച്ചു



 കണ്ണൂർ : പാറക്കടവ് പാപ്പിനിശ്ശേരി നീലിംഗപ്ര ത്തു ശ്രീകുമാർ (57) സിങ്കപ്പൂരിൽ വെച്ച് അന്തരിച്ചു. 

അച്ഛൻ പരേതനായ PK ഗോപാലകൃഷ്ണൻ നമ്പ്യാർ. അമ്മ പാപ്പിനിശേരി നീലിംഗപ്രത്തു ജാനകി അമ്മ. 

ഭാര്യ തനൂജ. മക്കൾ: പാർവതി, അർച്ചന. സഹോദരങ്ങൾ സുധ (തിരുവനന്തപുരം, retd. Railway), സുമ (കൊയിലാണ്ടി, retd. BSNL), ഗോപാലകൃഷ്ണൻ (മംഗലാപുരം, railway ).

 സംസ്കാരം ഞായറാഴ്ച രാവിലെ (16/07/2023) പതിനൊന്ന് മണിക്ക് പാളിയത് വളപ്പിൽ സമുദായ ശ്മശാനത്തിൽ.


Previous Post Next Post