ഡൽഹി മലയാളീ കൂട്ടായ്മ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം നടത്തി


ദില്ലി : അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഡൽഹി മലയാളീ കൂട്ടായ്മ ( ഡി.എം.കെ) അനുസ്മരിച്ചു. ഡൽഹി മലയാളീ കൂട്ടായ്മ മാനേജിങ് ട്രസ്റ്റി രമ എസ്  , സെക്രട്ടറി ഷിന്റോ വർഗീസ്, കെ. എൻ ജയരാജ്‌, മ്യൂസിക് ഡയറക്ടർ ഡോക്ട. രഞ്ജിത്ത്, സി. ചന്ദ്രൻ, കെ. കേശവൻ കുട്ടി, കെ. സി ജോർജ്, ഫാദർ മാർട്ടിൻ, സി. ചെറിയാൻ എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു.
Previous Post Next Post