:
പാമ്പാടി : പുതുപ്പള്ളി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് 53 വർഷക്കാലം MLA യും 2 പ്രാവശ്യം കേരള മുഖ്യമന്ത്രിയും ആയിരുന്ന ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് അദ്ദേഹത്തോടുള്ള ആദര സൂചകമായി 20-7-23 വ്യാഴാഴ്ച കടകൾ അടച്ച് ദു:ഖാചരണo നടത്തുന്നതായിരിക്കമെന്ന് പ്രസിഡന്റ് : ഷാജി പി..മാത്യു
ജനറൽ സെക്രട്ടറി കുര്യൻ സഖറിയ,
ട്രഷറാർ :ശ്രീകാന്ത് കെ.പിള്ള .എന്നിവർ അറിയിച്ചു