കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയിൽ കുട്ടിക്കാനത്തിന് സമീപം,ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു



കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയിൽ കുട്ടിക്കാനത്തിന് സമീപം,ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തികൊണ്ടിരിക്കുന്നു ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുന്നു
أحدث أقدم