ചമ്പക്കുളം മൂലം വള്ളം കളിക്കിടെ സ്ത്രീകള്‍ തു‍ഴഞ്ഞ വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ആലപ്പു‍ഴ ചമ്പക്കുളം മൂലം വള്ളം കളിക്കിടെ സ്ത്രീകള്‍ തു‍ഴഞ്ഞ വള്ളം മറിഞ്ഞ് അപകടം.  വള്ളംകളിയ്ക്കിടെയാണ് വള്ളം മുങ്ങിയത്. കാട്ടില്‍ മേക്കതില്‍ വള്ളമാണ് മുങ്ങിയത്. വള്ളം മറിഞ്ഞയുടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാള്‍ എല്ലാവരെയും കരയ്ക്കെത്തിച്ചു. 22 പേരെയും കരക്ക് എത്തിച്ചു ,വള്ളംകളി ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ് ,ഉടൻ പുന:രാരംഭിക്കും 
أحدث أقدم