അഞ്ചുതെങ്ങിൽ വീണ്ടും അപകടം, മുതാലപ്പൊഴിയിൽ വള്ളം മറിഞ്ഞു, ഒരാളുടെ നില ഗുരുതരം



 പെരുമാതുറ : അപകടങ്ങൾ തുടർക്കഥയായി മുതലപ്പൊഴി തീരം. ഇന്ന് രാവിലെ ഏഴരയോടെ ആറ് മൽസ്യത്തൊഴിലാളികൾ സഞ്ചരിച്ച വള്ളം മറിഞ്ഞു.

 മൽസ്യത്തൊഴിലാളികളെ എല്ലാവരേയും രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 

 ഇതിൽ ക്രിസ്തുദാസ് എന്നയാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ മെഡിക്ക ൽ കോളേജ് ആശുപ ത്രിയിലേക്ക് മാറ്റി.


Previous Post Next Post