കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി. ,. വീട്ടിലെത്തിച്ച് സംസ്കാരത്തിനായി പുറത്തെടുത്തപ്പോഴാണ് മാറിയത് അറിഞ്ഞത്


കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിനു പകരം മറ്റൊരു മൃതദേഹം ആണ് ആശുപത്രി അധികൃതർ നൽകിയത്. വീട്ടിലെത്തിച്ച് സംസ്കാരത്തിനായി പുറത്തെടുത്തപ്പോഴാണ് മാറിയത് അറിഞ്ഞത്. ബന്ധുക്കളെ കാണിച്ച ശേഷമാണ് മൃതദേഹം കൈമാറിയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Previous Post Next Post