അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ യുവതിയില്‍ നിന്നും 1.1 കിലോ സ്വര്‍ണം പിടികൂടി



 


 കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവ ളത്തില്‍ 1.1 കിലോഗ്രാം സ്വര്‍ണം പിടികൂടി. 

ഷംല അബ്ദുള്‍ കരീം എന്ന യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു.

 പിടികൂടിയ സ്വര്‍ണത്തിന് 60 ലക്ഷം രൂപ വില വരുമെന്ന് അധികൃതര്‍ അറിയിച്ചു

Previous Post Next Post