ഓണക്കിറ്റ് വിതരണം 23 മുതൽ



 തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 23ന് ആരംഭിക്കുമെന്നു മന്ത്രി ജി.ആർ. അനിൽ. 23 മുതൽ 26 വരെയാ ണു വിതരണം. 

5.87 ലക്ഷം വരുന്ന മഞ്ഞക്കാർഡ് ഉടമകൾക്കു റേഷൻ കടകൾ വഴിയാണു കിറ്റ് നൽകുക. 

ക്ഷേമ സ്ഥാപനങ്ങ ളിലെ ഇരുപതിനാ യിരത്തോളം വരുന്ന അംഗങ്ങൾക്ക് കിറ്റ് എത്തിച്ചുനൽകാൻ താലൂക്ക് സപ്ലൈ ഓഫിസർമാരെ ചു മതലപ്പെടുത്തും.
أحدث أقدم