കൂരോപ്പട കോട്ടവാതുക്കൾ ബേബി സ്കറിയ (ജോളി 65 ) നിര്യാതനായി



കൂരോപ്പട : കോട്ടവാതുക്കൾ K.S. ചാക്കോ മകൻ  ബേബി സ്കറിയ (ജോളി 65 )  നിര്യാതനായി. ശവസംസ്കാരം നാളെ  11 മണിക്ക് വീട്ടിൽ പ്രാർത്ഥനക്കുശേഷം പാമ്പാടി  പ്രിയദർശി ജംഗ്ഷന് സമീപം ഉള്ള എജി സഭയുടെ സെമിത്തേരിയിൽ 
ഭാര്യ ഷേർളി ,, മക്കൾ ജിജോ  (kuwait)  ,,ജിഷ  (Delhi) ..ജിൽ   മരുമകൾ ടിനി  ആൻ തോമസ്.
Previous Post Next Post