കൂരോപ്പട : കോട്ടവാതുക്കൾ K.S. ചാക്കോ മകൻ ബേബി സ്കറിയ (ജോളി 65 ) നിര്യാതനായി. ശവസംസ്കാരം നാളെ 11 മണിക്ക് വീട്ടിൽ പ്രാർത്ഥനക്കുശേഷം പാമ്പാടി പ്രിയദർശി ജംഗ്ഷന് സമീപം ഉള്ള എജി സഭയുടെ സെമിത്തേരിയിൽ
ഭാര്യ ഷേർളി ,, മക്കൾ ജിജോ (kuwait) ,,ജിഷ (Delhi) ..ജിൽ മരുമകൾ ടിനി ആൻ തോമസ്.