തിരുവനന്തപുരം:വര്‍ക്കലയില്‍ പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പിടിയില്‍. ചിറയിന്‍കീഴ് സ്വദേശി ബൈജു(34)വാണ് അറസ്റ്റിലായത്. വര്‍ക്കല മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പതിനഞ്ചുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പിടിയില്‍
Jowan Madhumala
0