കൊച്ചി : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറിൽ സഞ്ചരിച്ചിരുന്ന നാലംഗ കുടുംബം അദ്ഭുതകര മായിട്ടാണ് രക്ഷപ്പെട്ടത്.
ചെറായിൽ നിന്നും പറവൂരിലേക്ക് വരികയായിരുന്ന കാറാണ് കത്തി നശിച്ചത്. ആദ്യം കാറിനകത്തുനിന്നും ദുർഗന്ധം അനുഭവപ്പെ ട്ടു. ഉടൻ കാർ നിർത്തി യാത്രക്കാരായ നാലു പേരും പുറത്തിറങ്ങുക യായിരുന്നു.
പിന്നാലെ വലിയ സ്ഫോടനത്തോടെ കാർ പൊട്ടിത്തെറിക്കു കയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു.