സ്വര്‍ണവിലയില്‍ മാറ്റമില്ല; അച്ചായൻസ് ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം



സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 43,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5495 രൂപ നല്‍കണം. പണിക്കൂലി വേറെ. ജൂലൈ 12ന് ശേഷം ആദ്യമായാണ് സ്വര്‍ണവില ഇന്നലെ 44000ലും താഴെ എത്തിയത്.
കഴിഞ്ഞ മാസം 20ന് 44,560 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.
أحدث أقدم