കോഴിക്കോട്: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ബേപ്പൂര്‍ സ്വദേശിനി നൂറുല്‍ ഹാദി(20)ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപം ആണ് അപകടം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന മഹ്ഫൂദ് സുല്‍ത്താന്‍(20) നേരത്തേ മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് നൂറുല്‍ ഹാദി മരിച്ച
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം.. യുവാവിന് പിന്നാലെ യുവതിയും മരിച്ചു
Jowan Madhumala
0
Tags
Top Stories