കെഎൻഡി നമ്പൂതിരി അന്തരിച്ചു



 പനച്ചിക്കാട് : ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചിട്ടു ള്ള ആചാര്യൻ പനച്ചിക്കാട് കിഴുപ്പുറത്തില്ലത്തു കെ എൻ ദാമോദരൻ നമ്പൂതിരി (83 - കെഎൻഡി നമ്പൂതിരി) അന്തരിച്ചു.

പനച്ചിക്കാട് ക്ഷേത്രത്തിന്റെ ഊരാൺമ കുടുംബ അംഗമാണ്.
 അദ്ധ്യാപകനും, കവിയും, പ്രഭാഷകനു മായിരുന്നു. 

സംസ്കാരം നാളെ (ശനി) രാവിലെ 11 ന് വീട്ടുവളപ്പിൽ.

ഏറ്റുമാനൂർ കുഴിയടി ഇല്ലത്ത് ശ്രീദേവിയാണ് ഭാര്യ.
മക്കൾ:
ശ്യാമ, ശ്രീജിത്ത്
മരുമക്കൾ:
ശ്യാംകുമാർ , ആശ.


أحدث أقدم