ജെ .സി .ഐ ചെങ്ങന്നൂർ ടൗൺ ചാപ്റ്റർ പുത്തൻകാവ് മെട്രോപോലീറ്റൻ ഹൈസ്‌കൂളിലേക് വാട്ടർ പ്യൂരിഫയർ നൽകി



ചെങ്ങന്നൂർ: ജെസിഐ ഇന്ത്യയുടെ സുജ്ജൽ പദ്ധതിയുടെ ഭാഗമായി ജെസിഐ ചെങ്ങന്നൂർ ടൗൺ ചാപ്റ്റർ  പുത്തൻകാവ് മെട്രോപോലീറ്റൻ ഹൈസ്‌കൂളിലേക്  വാട്ടർ പ്യൂരിഫയർ നൽകി.പ്രധാനാധ്യാപകൻ എബി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു, 
ചാപ്റ്റർ  പ്രസിഡന്റ്‌ ടോണി കുതിരവട്ടം അധ്യക്ഷനായി. അധ്യാപകരായ സുനിൽ പി ഉമ്മൻ, കുര്യൻ പി മാമ്മൻ, ചാപ്റ്റർ  സെക്രട്ടറി ദിൽജിത് പ്ലാപ്പള്ളി, ജൂണി കുതിരവട്ടം, സുദീപ് ടിവിഎസ്, ഫിലിപ്പ് ചെറിയാൻ എന്നിവർ സംസാരിച്ചു.
Previous Post Next Post