കെ സുധാകരൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല


 
 കൊച്ചി : മോൺസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല.

 പുതുപ്പള്ളി തിരഞ്ഞെ ടുപ്പ് കാരണം ഹാജരാ കാൻ സാധിക്കില്ലെന്ന് അറിയിക്കും. ചോദ്യം ചെയ്യലിന് ഈ മാസം 18ന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു.
Previous Post Next Post