വീണ്ടും പടയപ്പയിറങ്ങി…പരിഭ്രാന്തരായി യാത്രക്കാർ


 
 മൂന്നാർ : ജനവാസ മേഖലയിൽ വീണ്ടും പടയപ്പയിറങ്ങി. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങ ളോട് ചേർന്നുള്ള പ്രദേശത്താണ് ആന എത്തിയത്. 

മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂർ മേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്


Previous Post Next Post