ശബരിമല നട നാളെ തുറക്കും; ഓണനാളുകളിലെ പൂജ; ഭക്തർക്കായി പ്രത്യേക ഓണസദ്യ,

 


ശബരിമല: ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുക. 31 വരെയുള്ള ദിവസങ്ങളിൽ ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും.ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളിൽ ഭക്തർക്കായി ഓണസദ്യ ഒരുക്കിയിട്ടുണ്ട്. 31 ന് രാത്രി ക്ഷേത്രനട അടയ്‌ക്കും.



Previous Post Next Post