പുതുപ്പള്ളി പോരാട്ടം മീഡിയാവൺ ചർച്ച നാളെ പാമ്പാടിയിൽ

പാമ്പാടി : സംസ്ഥാനം ഉറ്റുനോക്കുന്ന പുതുപ്പള്ളി തിരഞ്ഞെടുപ്പിൻ്റെ ജനഹിതം അറിയാൻ
മീഡിയവൺ ചർച്ച വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക്. പാമ്പാടി ബസ്റ്റാൻഡ് പരിസരമത്ത് നടക്കുന്നു   CPI M, കോൺഗ്രസ്, BJP നേതാക്കൾ പങ്കെടുക്കുന്ന ചർച്ചയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം
Previous Post Next Post