പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻ ഐ എ റെയ്ഡ്


മലപ്പുറത്ത് എൻ ഐ എ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നാല് പേരുടെ വീടുകളിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. നാലിടത്തും പരിശോധന തുടങ്ങിയത് ഒരേ സമയത്താണ്.
Previous Post Next Post