ഷാജൻ സ്കറിയക്ക് മുൻകൂർ ജാമ്യം




 

കൊച്ചി : മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മതവിദ്വേഷം വളർത്താ ൻ ശ്രമിച്ചെന്ന കേസിൽ നിലമ്പൂർ പൊലീസെടു ത്ത കേസിലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

 ഈ മാസം 17 ന് അന്വേഷണ ഉദ്യോഗ സ്ഥന് മുന്നിൽ ഹാജരാ കാൻ കോടതി നിർദ്ദേശി ച്ചിട്ടുണ്ട്. ജസ്റ്റിസ് കെ ബാബുവാണ് ജാമ്യ ഹർജി പരിഗണിച്ചത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്.


Previous Post Next Post