കോട്ടയം : പുതുപ്പള്ളിയിലെ LDF സ്ഥാനാർത്ഥിയെ കുറിച്ച് പുറത്ത് വന്ന വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമെന്ന് വി എൻ വാസവൻ പറഞ്ഞു
പുതുപ്പള്ളിയിൽ പാർട്ടിക്ക് കൃതമായ അടിത്തറ ഉണ്ട് പാർട്ടിയിൽ നിരവധി കരുത്തരായ നേതാക്കൾ സ്ഥാനാർത്ഥിയാകാൻ യോഗ്യരാണ്
പാർട്ടി UDF അംഗത്തെ മത്സര രംഗത്ത് കൊണ്ടു വരില്ല ചർച്ചകൾ നടക്കുന്നതേ ഉള്ളൂ എന്നും വാസവൻ പറഞ്ഞു
പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി എത്തിയ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു