✒️ ജോവാൻ മധുമല
കോട്ടയം : പുതുപ്പള്ളിയിൽ നെബു ജോൺ എരുത്തിക്കൽ സൂചനകൾ നൽകി LDF ക്യാമ്പ് നിഴലായി നിന്നവൻ തിരിഞ്ഞ് കടിക്കുന്ന അവസ്ഥയിലാണ് പുതുപ്പള്ളിലെ ട്വിസ്റ്റ്
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനായി വർഷങ്ങളായി നിന്ന നെബു ഉമ്മചാണ്ടിക്ക് ചികിത്സ നൽകില്ല എന്ന പരാതിയിൽ ഒപ്പിട്ടതായും ചില കേന്ദ്രങ്ങൾ വ്യക്തമാക്കി
നെബു ജോൺ തന്നെയാണ് L D F സ്ഥാനാർത്ഥി എന്ന് കോൺഗ്രസ്സ് കേന്ദ്രങ്ങൾ സൂചന നൽകി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ എത്തിയാൽ മുഴുവൻ സമയവും കൂടെ നിന്നിരുന്ന വ്യക്തി മറുകണ്ടം ചാടിപ്പോയി എന്ന ആശങ്കയിലാണ് കോൺഗ്രസ്സ് ക്യാമ്പുകൾ
അതേ സമയം ഇത് ശരി വയ്ക്കുന്ന രീതിയാണ് കാര്യങ്ങളുടെ പോക്ക്
നാളെ നിബു കോട്ടയത്ത് പത്രസമ്മേളനം വിളിച്ചിട്ടുണ്ട് അതേ സമയം L D F ലെ നിഷ്പക്ഷ അണികൾ ആശങ്കയിലാണ് പാലായിൽ ജോസ് K മാണിക്ക് വന്ന അവസ്ഥ നേരിടേണ്ടി വരുമോ .......
അതേ സമയം അനുനയ നീക്കവുമായി രംഗത്തുണ്ട്