തിരുവനന്തപുരം: കേരളത്തിലെ 3 നദികളിൽ ജലനിരപ്പ് അപകടകരമെന്ന് കേന്ദ്ര ജല കമ്മീഷൻ. നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. ഇതേ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ മുന്നറിയിപ്പ് നൽകി. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്.
കേരളത്തിൽ 3 നദികളിലെ ജലനിരപ്പ് അപകടകരം.. ജാഗ്രത…
ജോവാൻ മധുമല
0
Tags
Top Stories