തിരുവനന്തപുരം: രാത്രിയില്‍ നടന്ന ആക്രമണം കണ്ട്രോള് റൂമില്‍ വിളിച്ചറിയിച്ച യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച സംഭവത്തില്‍ വഞ്ചിയൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാനിഷിനെ കമ്മിഷണര്‍ സി. നാഗരാജു സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
രാത്രിയില്‍ നടന്ന ആക്രമണം കണ്ട്രോള് റൂമില്‍ വിളിച്ചറിയിച്ച യുവാവിന് മര്‍ദ്ദനം; സീനിയര്‍ സി.പി.ഒയ്ക്ക് സസ്പെന്ഷന്
ജോവാൻ മധുമല
0