ബംഗളൂരു: നടുറോഡില്‍ ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് കാറിന് തീപിടിച്ചു. ബംഗളൂരു നഗരത്തിലെ ജെപി നഗറില്‍ ഡാല്‍മിയ സര്‍ക്കിളില്‍ ഇന്നലെയാണ് സംഭവം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്‌ട്രിക് കാറിന് തീപിടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു
ഇലക്‌ട്രിക് കാറിന് തീപിടിച്ചു
ജോവാൻ മധുമല
0
Tags
Top Stories