തിരുവനന്തപുരം: തൃശൂരില്‍ ബസ് കാശ് കുറഞ്ഞതിനാല്‍ പെണ്‍കുട്ടിയെ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ബാലവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കി. ബസ് ചാര്‍ജ് കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കി വിട്ടത്.
പെൺകുട്ടിയെ ബസിൽ നിന്നും ഇറക്കിവിട്ട സംഭവം: അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി
Jowan Madhumala
0