കുവൈറ്റിലെ കിംഗ് ഫഹദ് റോഡിനും ഫഹാഹീൽ എക്‌സ്‌പ്രസ് വേക്കും ഇടയിലുള്ള പുതിയ പാലം വെള്ളിയാഴ്ച തുറക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ചു. "ഹമദ് അൽ-സുവൈർ സ്ട്രീറ്റ്" എന്ന് പേരിട്ടിരിക്കുന്ന പാലം കിംഗ് ഫഹദ് റോഡിനും ഫഹാഹീൽ എക്‌സ്‌പ്രസ് വേയ്ക്കും ഇടയിലുള്ള ഒരു സുപ്രധാന കണക്ടറായി പ്രവർത്തിക്കുന്നു. ഗതാഗതം സുഗമമാക്കുന്നതിനും മേഖലയിലെ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനത്തിനും വേണ്ടിയാണ് പുതിയ പാലം തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്തു
കുവൈറ്റിലെ ഹമദ് അൽ-സുവൈർ സ്ട്രീറ്റ് നാളെ തുറക്കും
ജോവാൻ മധുമല
0
Tags
Top Stories