കൊല്ലം: പത്തനാപുരത്ത് പതിനാലുകാരന് നേരെ ലൈംഗികാതിക്രമം ഉണ്ടായതായി പരാതി. അമ്പലത്തിലേക്ക് പോയ 14കാരനെ അഞ്ച് പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികൾ വസ്ത്രം അഴിപ്പിച്ച ശേഷം 14 കാരന്റെ ജനനേന്ദ്രിയതിൽ കത്തി വെച്ചു. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പത്തനാപുരം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
അമ്പലത്തിലേക്ക് പോയ 14 കാരന് നേരെ ലൈംഗികാതിക്രമം..പ്രതികൾ വസ്ത്രം അഴിപ്പിച്ച ശേഷം 14 കാരന്റെ ജനനേന്ദ്രിയതിൽ കത്തി വെച്ചു.
Jowan Madhumala
0