സൗത്ത് പാമ്പാടി, ഇലക്കൊടിഞ്ഞി.
മീനടം പുതുവയൽ, കൊല്ലംപറമ്പിൽ കെ.ബിജു (55) അന്തരിച്ചു
അന്തരിച്ചു സംസ്കാരം നാളെ (10/11/2023 ) ഉച്ചകഴിഞ്ഞ് 2 ന് ഇലക്കൊടിഞ്ഞിയിലുള്ള വീട്ടുവളപ്പിൽ
ഭാര്യ: മീനടം കല്ലൂരാത്ത് റീനി കെ.രാജൻ (ഹെഡ് മിസ്ട്രിസ് ,
ഗവ. മുഹമ്മദൻ യു.പി.സ്ക്കൂൾ,
ചങ്ങനാശേരി .
മക്കൾ: ശ്രുതി ( സ്വീഡൻ ), സോണ
മരുമകൻ: മിഥുൻ (സ്വീഡൻ) കൊടകര , തൃശൂർ.
പരേതൻ അഖില കേരള ഹിന്ദു സാംബവ മഹാ സഭ കോട്ടയം യൂണിയൻ സെക്രട്ടറി,
സൗത്ത് പാമ്പാടി ഭക്ത നന്ദനാർ മഹാദേവ ക്ഷേത്ര സെക്രട്ടറിയായും എവർത്തിച്ചു
ഇപ്പോൾ
മീനടം ശാഖാ സെക്രട്ടറിയായിരുന്നു