പാമ്പാടി : ഇന്ന് നറുക്കെടുത്ത സ്ത്രീശക്കി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പർ SS 958011പാമ്പാടിയിൽ ലഭിച്ചു പാമ്പാടി പള്ളിക്കുന്ന് കാഞ്ഞിരത്തു മൂട്ടിൽ ബേബി വിറ്റ ടിക്കറ്റിനാണ് സമ്മാനം
,പാമ്പാടി കാളച്ചന്ത ഭാഗത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം സമ്മാനാർഹനെ ഇതുവരെ കണ്ടെത്തിയിട്ടില്ല