ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു



 
പത്തനംതിട്ട : ശബരിമല ളാഹയിൽ ബസ് അപകടം. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്ര സ്വദേശികളായ തീർഥാടകരുടെ മിനി ബസ് റോഡിലേയ്ക്കു മറിഞ്ഞു.

മൂന്നുപേർക്ക് ചെറിയ പരുക്ക്. ഇവരെ പെരുനാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിൽവച്ച് ഇന്നു പുലർച്ചെയായിരുന്നു അപകടം.
Previous Post Next Post